Saturday, May 18, 2024

sidharth bharathan

EntertainmentkeralaNews

”അമ്മ സുഖമായിരിക്കുന്നു: പ്രാര്‍ഥനകള്‍ക്ക് നന്ദി”: സിദ്ധാര്‍ഥ് ഭരതന്‍

കെപിഎസി ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകന്‍ സിദ്ധാര്‍ഥ് ഭരതന്‍. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അമ്മ സുഖമായിരിക്കുന്നുവെന്നും സിദ്ധാര്‍ഥ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.’അമ്മ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. പേടിക്കേണ്ട സാഹചര്യം ഒന്നും തന്നെ

Read More