Friday, May 17, 2024

shein nigam

keralaNewspolitics

വാക്സീന്‍ സൗജന്യമാക്കിയ പ്രധാനമന്ത്രിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങളെന്ന് ഷെയ്ന്‍ നിഗം

ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും വാക്സീന്‍ സൗജന്യമാക്കിയതായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സീന്‍ നല്‍കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

Read More