Friday, May 17, 2024

poovachal missing case turns to be murder case

keralaNews

11 വര്‍ഷം മുന്‍പ് കാണാതായ ദിവ്യയുടെയും മകളുടെയും തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്തി.

പൂവച്ചല്‍ :തിരോധാന കേസില്‍ നിര്‍ണായക വഴിത്തിരിവ്. ദിവ്യയുടെയും മകളുടെയും തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്തി. 11 വര്‍ഷം മുന്‍പാണ് ദിവ്യയെയും ഒന്നരവയസ്സുകാരിയെയും കാണാതായത്. ഭര്‍ത്താവ് മാഹീന്‍ കണ്ണാണ് കൊലപാതകം

Read More