Friday, May 17, 2024

parassala ponnammal

indiakeralaNews

പത്മശ്രീ പാറശാല ബി. പൊന്നമ്മാള്‍ അന്തരിച്ചു.

വിഖ്യാത സംഗീതജ്ഞ പത്മശ്രീ പാറശാല ബി. പൊന്നമ്മാള്‍ (96) അന്തരിച്ചു.ഉച്ചയ്ക്ക് 1.10ന് തിരുവനന്തപുരം വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം. പാറശാല ഗ്രാമത്തില്‍ ഹെഡ്മാസ്റ്ററായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും

Read More