Wednesday, May 15, 2024

mp rajash minister

keralaNewspolitics

എം ബി രാജേഷ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: സ്പീക്കര്‍ സ്ഥാനം രാജിവച്ച് എം ബി രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യു. ഇന്ന് രാവിലെ 11 മണിക്ക് രാജ് ഭവനില്‍ വച്ചാണ് ചടങ്ങ് നടക്കുന്നത്.

Read More