Wednesday, May 15, 2024

movie

EntertainmentindiaNews

വിക്ടറി വെങ്കിടേഷിന്റെ 75ാം ചിത്രം സൈന്ധവ്

ഹൈദരാബാദ്: നിഹാരിക എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ വെങ്കട് ബൊയാനപ്പള്ളി നിര്‍മിക്കുകയും സൈലേഷ് കോലാനുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘സൈന്ധവ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍സ് ഇന്നത്തെ ടീസര്‍ റിലീസോടെ അണിയറപ്രവര്‍ത്തകര്‍ ആരംഭിച്ചു.

Read More