Saturday, May 18, 2024

m k prasad

keralaNewsObituary

പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ.എം.കെ പ്രസാദ് അന്തരിച്ചു.

കൊച്ചി: പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ.എം.കെ പ്രസാദ് (89)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു മരണം. ബോട്ടണിയില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമായിരുന്നു അദ്ദേഹം

Read More