Saturday, May 18, 2024

koyilandy

keralaNews

ജയിലിന് ഉള്ളിലേക്ക് സിംകാര്‍ഡ് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചു ; പ്രതിക്കെതിരെ വീണ്ടും കേസ്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് സ്വര്‍ണം പിടികൂടിയെന്നു വ്യാജരേഖയുണ്ടാക്കിയ കേസിലെ പ്രതിക്കെതിരെ വീണ്ടും കേസ്. കൊയിലാണ്ടി ജയിലിന് ഉള്ളിലേക്ക് സിംകാര്‍ഡ് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചതിനാണ് പ്രതി ഷംഷാദിനെതിരെ പൊലീസ്

Read More