Tuesday, May 14, 2024

kalluvathukkal

keralaNewspolitics

ആസാദി കാ അമൃത് ആഘോഷത്തിന്റെ ഭാഗമായി കല്ലുവാതുക്കല്‍ മദ്യ ദുരന്തം; മുഖ്യപ്രതിയെ മോചിതനാക്കാന്‍ ശുപാര്‍ശയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി ചന്ദ്രന്‍ എന്ന മണിച്ചനെ ജയില്‍മോചിതനാക്കാന്‍ ശുപാര്‍ശയുമായി സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭയുടെ ശുപാര്‍ശ, അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.മൂന്നാഴ്ചയായിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ല.അംഗീകാരം ലഭിയ്ക്കുന്ന

Read More