Wednesday, May 15, 2024

joshy philip

keralaNewspolitics

കോണ്‍ഗ്രസ് ജനകീയ വിചാരണ സമരം നാളെ 11 മണിയ്ക്ക്.

യു.ഡി.എഫ്. വോട്ടു വാങ്ങി വിജയിച്ച ശേഷം ഇടതുപാളയത്തിലേയ്ക്ക് കൂറുമാറിയ തോമസ് ചാഴിക്കാടന്‍ എം.പി.യും, എന്‍.ജയരാജ് എം.എല്‍.എ.യും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് വാര്‍ഡു കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലയില്‍

Read More