Thursday, May 16, 2024

John Brittas and V Sivadasan

keralaNewspolitics

സിപിഎം രാജ്യസഭ സ്ഥാനാര്‍ഥികള്‍ ജോണ്‍ ബ്രിട്ടാസും, വി.ശിവദാസനും

ഒഴിവുവന്ന രാജ്യസഭ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ സിപിഎം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമഉപദേഷ്ടാവും കൈരളി ടിവി എംഡിയുമായ ജോണ്‍ ബ്രിട്ടാസും സിപിഎം സംസ്ഥാന സമിതി അംഗമായ വി.ശിവദാസനുമാണ് മല്‍സരിക്കുക.

Read More