Friday, May 17, 2024

john abraham and abhishek bachchan

EntertainmentindiaNews

അയ്യപ്പനും കോശിയുമാകാന്‍ ജോണ്‍ അബ്രഹാമും അഭിഷേക് ബച്ചനും

അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ ബോളിവുഡ് താരങ്ങളായ ജോണ്‍ അബ്രഹാമും അഭിഷേക് ബച്ചനും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 13 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് രണ്ടുപേരും ഒന്നിക്കുന്നത്

Read More