Saturday, May 18, 2024

fire attackalappy

keralaNews

അരൂരില്‍ പെയിന്റ് നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം

ചേര്‍ത്തല അരൂരില്‍ പെയിന്റ് നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ഉച്ചയ്ക്ക് 1.45 ഓടെയാണ് ഫാക്ടറിക്കുള്ളില്‍ തീപിടിത്തം ഉണ്ടായത്. അഞ്ച് ജീവനക്കാരാണ് ഈ സമയം കെട്ടിടത്തിലുണ്ടായിരുന്നത്.അരുര്‍ ഫയര്‍ ഫോഴ്സ്

Read More