Wednesday, May 15, 2024

fifa cup saudi arabia poland

NewsSportsworld

ഖത്തര്‍ ലോകകപ്പില്‍ സൗദിയെ തകര്‍ത്ത് പോളണ്ടിന് ജയം.

ദോഹ: ഖത്തര്‍ ലോകകപ്പില്‍ സൗദിക്കെതിരെ പോളണ്ടിന് ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് പോളിഷ് വിജയം. സിയെലിന്‍സ്‌കിയും ലെവന്‍ഡോവ്‌സ്‌കിയുമാണ് പോളണ്ടിന്റെ സ്‌കോറര്‍മാര്‍.  ഇരുപകുതികളിലും ശക്തമായ പോരാട്ടമാണ് സൗദി കാഴ്ചവെച്ചത്.

Read More