Wednesday, May 15, 2024

fathima thahliya

keralaNews

ഫാത്തിമ തെഹ്ലിയക്കെതിരെ നടപടി.

ഫാത്തിമ തെഹ്ലിയക്കെതിരെ നടപടി. ഫാത്തിമ തെഹ്ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കി. ഹരിത’ വിവാദത്തില്‍ ഫാത്തിമ നടത്തിയത് കടുത്ത അച്ചടക്കലംഘനമെന്ന് മുസ്‌ലിം ലീഗ്

Read More