Wednesday, May 15, 2024

erumely private bus stand

keralaNews

സ്വകാര്യ ബസിലെ ജോലിക്കാരനെ ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ചു 

എരുമേലി: ബസിൽ കയറുന്നതിനിടെ വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറിയെന്ന്  ആരോപിച്ച് സ്വകാര്യ ബസിലെ ജോലിക്കാരനെ ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ചു. മണിമല സ്വദേശി അച്ചുവിനാണ് തലക്ക് പരിക്കേറ്റത്.

Read More