Saturday, May 18, 2024

eriyadu gramapanjayath

keralaNews

കടലോരം കാക്കാന്‍ കണ്ടല്‍നഴ്സറിയുമായി എറിയാട് പഞ്ചായത്ത്

കടല്‍ത്തീരത്ത് കണ്ടല്‍ച്ചെടികളും കാറ്റാടിമരങ്ങളും നട്ടുപിടിപ്പിക്കാനൊരുങ്ങി എറിയാട് ഗ്രാമപ്പഞ്ചായത്ത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ പഞ്ചായത്തിന്റെ വിവിധ തീരമേഖലകളില്‍ കണ്ടല്‍ വച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം. 250 പ്രവൃത്തികളാണ് ഇതിന്റെ ഭാഗമായി

Read More