Friday, May 17, 2024

dileep daughter meenakshi

keralaNews

നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

  സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന, നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തന്നെയും പിതാവിനെയും അപകീര്‍ത്തിപ്പെടുന്ന തരത്തില്‍ വാര്‍ത്ത നല്‍കി എന്നാണ് പരാതി.

Read More