Saturday, May 18, 2024

devaswom minister radhakrishnan

keralaNews

ശബരിമല യുവതി പ്രവേശനത്തിന് സമവായത്തിന് ശ്രമിക്കും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍.

ശബരിമല യുവതി പ്രവേശനത്തിന് സമവായത്തിന് ശ്രമിക്കുമെന്ന് രണ്ടാം പിണറായി സര്‍ക്കാരിലെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ക്ഷേത്രവിഷയങ്ങളില്‍ സര്‍ക്കാരോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോ ഇടപെടില്ല. കോടതികള്‍ പറയുന്നതിനനുസരിച്ച് നിലപാട്

Read More