Friday, May 17, 2024

cost

indiakeralaNews

തദ്ദേശതെരഞ്ഞെടുപ്പില്‍ പങ്കെടുത്ത സ്ഥാനാര്‍ത്ഥികള്‍ ചെലവ് വിവരം മാര്‍ച്ച് 9ന് മുന്‍പായി സമര്‍പ്പിക്കണം

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ പങ്കെടുത്ത സ്ഥാനാര്‍ത്ഥികള്‍ ചെലവ് വിവരം മാര്‍ച്ച് 9ന് മുന്‍പായി സമര്‍പ്പിക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയുമായ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു.

Read More