Thursday, May 16, 2024

canteen

keralaNews

കാഞ്ഞിരപ്പള്ളി ആശുപത്രി ക്യാന്റീനില്‍ തെറിവിളിയും,ഉന്തുംതള്ളും

കാഞ്ഞിരപ്പള്ളി ഹൈറേഞ്ച് ആശുപത്രി ക്യാന്റീനില്‍ ആക്രമണം. ഭക്ഷണത്തിന് രുചി പോരെന്ന് പറഞ്ഞായിരുന്നു ആക്രമണം. ഇന്നലെ രാത്രിയാണ് സംഭവം. ആശുപത്രി ക്യാന്റീനില്‍ ഭക്ഷണം കഴിക്കാനെത്തിയ സമീപവാസികളാണ് പ്രശ്‌നത്തിന് പിന്നില്‍.

Read More