Saturday, May 18, 2024

Bribery case

keralaNews

കൈക്കൂലി കേസില്‍ അറസ്റ്റിലായ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. മുളങ്കുന്നത്തുകാവ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഷെറി ഐസക്കിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Read More