Wednesday, May 15, 2024

ANITHA

keralaNews

വീട് സന്ദര്‍ശനം അനിതയുടെ ക്ഷണപ്രകാരം

ഡിജിപിയും എഡിജിപിയും വ്യാജപുരാവസ്തു തട്ടിപ്പു കേസിലെ പ്രതിയായ മോന്‍സന്റെ വീട് സന്ദര്‍ശിച്ചത് അനിത പുല്ലയിലിന്റെ ക്ഷണപ്രകാരമെന്ന് സര്‍ക്കാര്‍. ലോക്‌നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

Read More