Saturday, May 18, 2024
keralaNews

ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍.

ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍.മറ്റന്നാള്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ തരത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും.ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണില്ലായിരുന്നു. നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക് വന്ന ശേഷമാണ് വീണ്ടും ലോക്ക് ഡൗണിലേക്ക് പോകുന്നത്.
.