Thursday, May 16, 2024
keralaLocal NewsNews

ലോകവൃദ്ധ ദിനത്തില്‍ ദമ്പതികളെ ആദരിച്ചു.

പാറത്തോട് പബ്‌ളിക്ക് ലൈബ്രറി ലോക വൃദ്ധ ദിനത്തില്‍ ദമ്പതികളെ ആദരിച്ചു.പാറത്തോട് പബ്‌ളിക്ക് ലൈബ്രറിയുടെ സ്ഥാപക നേതാവും, എക്‌സര്‍ വീ സ് – എക്‌സൈസ് എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഉദ്യോഗസ്ഥനുമായിരുന്ന പാറത്തോട് പനവേലില്‍ സാമുവല്‍ -ശോശാമ്മ ദമ്പതികളെ വൃദ്ധ ദിനത്തില്‍ പൊന്നാട അണിയിച്ച് ഭാരവാഹികള്‍ ആദരിച്ചു.പ്രസിഡന്റ് റ്റി എ ബെയിനില്ല -റ്റി വി സുരേഷ് – സുരേന്ദ്രന്‍ കൊടിത്തോട്ടം എന്നിവര്‍ സന്നിഹിതരായിരുന്നു.