Saturday, May 18, 2024
educationkeralaNews

നാഷണല്‍ സ്‌കോളര്‍ഷിപ്പ് അപേക്ഷ തീയതി നീട്ടി.

പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ മൈനോറിറ്റീസ് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ മൈനോറിറ്റീസ് മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് പ്രീ മെട്രിക് ഫോര്‍ സ്റ്റുഡന്റസ് വിത്ത് ഡിസബിലിറ്റീസ് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ സ്റ്റുഡന്റസ് വിത്ത് ഡിസബിലിറ്റീസ് സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്
തുടങ്ങിയ സ്‌കോളര്‍ഷിപ്പുകളുടെ അവസാന തിയ്യതി നവംബര്‍ 30 വരെ നീട്ടി,
ഓണ്‍ലൈണ്‍ അപേക്ഷകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക…
അറഫ പൊതു സേവന കേന്ദ്രം
Common Service Centre C|S|C
(കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സംരംഭം)
മസ്ജിദ് ബസാര്‍, എരുമേലി
04828 210005
9447348114
9495487914