Tuesday, June 18, 2024
keralaNews

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് ഉച്ചമുതല്‍ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിച്ചു. മലയോര മേഖലകളില്‍ വരുംമണിക്കൂറില്‍ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് പലയിടത്തും ശക്തമായ കാറ്റ് അനുഭവപ്പെട്ടു. സംസ്ഥാനത്ത് തുലാവര്‍ഷ മഴ വേണ്ട രീതിയില്‍ ഇതുവരെ ലഭിച്ചിട്ടില്ല.