Thursday, May 2, 2024
keralaNews

പത്തനംതിട്ടയില്‍ നൂറ് കോടിയോളം രൂപയുടെ തട്ടിപ്പ് ചിട്ടിഫണ്ട് ഉടമയും ഭാര്യയും മകനും അറസ്റ്റില്‍

പത്തനംതിട്ടയില്‍ നൂറ് കോടിയോളം രൂപയുടെ തട്ടിപ്പ് ചിട്ടിഫണ്ട് ഉടമയും ഭാര്യയും മകനും അറസ്റ്റില്‍. പിആര്‍ഡി ചിട്ടിഫണ്ട് ഉടമ ഡി.അനില്‍കുമാര്‍, ഭാര്യ ഗീത, മകന്‍ അനന്ത വിഷ്ണു എന്നിവരെ കോയിപ്രം പൊലിസ് അറസ്റ്റു ചെയ്ത്. സ്വകാര്യ പണമിടപാടു സ്ഥാപനം നടത്തി 100 കോടിയോളം രൂപ തട്ടിച്ചതായാണ് കേസ്. കോയിപ്രത്ത് 130 ഓളം പരാതി ലഭിച്ചു. 30 കേസെടുത്തിട്ടുണ്ട്.