Monday, May 13, 2024
keralaNewsObituary

കെഎസ്ആര്‍ടിസി ബസില്‍ ജീപ്പ് ഇടിച്ചായിരുന്നു അപകടം

പത്തനംതിട്ട: കുളനടയില്‍ കെഎസ്ആര്‍ടിസി ബസില്‍ ജീപ്പ് ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം. പത്തനംതിട്ട കുളനടയില്‍ എംസി റോഡിലാണ് സംഭവം. ജീപ്പ് ഡ്രൈവര്‍ ബിജു വിലാസത്തില്‍ അരുണ്‍ കുമാര്‍ (29), ജീപ്പ് യാത്രികയായ കൊല്ലം കോട്ടയ്ക്കല്‍ ലതിക ഭവനില്‍ ലതിക (50) എന്നിവരാണ് മരിച്ചത്. കുളനട മാന്തുക പെട്രോള്‍ പമ്പിന് സമീപം നിയന്ത്രണം വിട്ട ജീപ്പ് കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു.