Thursday, May 16, 2024
BusinesskeralaNews

സംസ്ഥാനത്ത് സ്വര്‍ണത്തിന് വില കുറഞ്ഞു.

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണത്തിന് വില കുറഞ്ഞു.പവന് 750 രൂപകുറഞ്ഞ് 33,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 95 രൂപ കുറഞ്ഞ് 4210 രൂപയായി.സമീപകാലത്ത് 34000 രൂപയില്‍ താഴെ സ്വര്‍ണവില പോകുന്നത് ആദ്യമായാണ്. കഴിഞ്ഞ ആറുമാസത്തിനിടയില്‍ ഏറ്റവും താഴ്ന്ന വില നിലവാരമാണിപ്പോള്‍ . ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതാണ് വി കുറയനുള്ള കാരണമെന്ന് പറയുന്നു.