Tuesday, May 14, 2024
keralaNews

എരുമേലി ഗ്രാമപഞ്ചായത്തിലെ വോട്ട് നില.

1.പഴയിടം. എ ആര്‍ രാജപ്പന്‍ നായര്‍-യുഡിഎഫ് 450,

എല്‍ഡിഎഫ് 308,

എന്‍ഡിഎ സ്വത 217
2.ചേനപ്പാടി – ഹര്‍ഷകുമാര്‍ എല്‍ഡിഎഫ് 538,

യുഡിഎഫ് 303,

എസ്ഡിപിഐ-235,

എന്‍ഡിഎ-82,
ജനക്ഷം-17.
3.കിഴക്കേക്കര – പി.കെ തുളസി എല്‍ഡിഎഫ്402,

യുഡിഎഫ്377,

എന്‍ഡിഎ-268
4.ചെറുവള്ളി എസ്റ്റേറ്റ് -അനുശ്രീ സാബു- എല്‍ഡിഎഫ് 263,

യുഡിഎഫ് 226,

എന്‍ഡിഎ-177
5.ഒഴക്കനാട്. -സുനിമോള്‍ യുഡിഎഫ് 509,

എല്‍ഡിഎഫ് 309,

എന്‍ഡിഎ 255
6.വാഴക്കാല -ജസ്ന-എല്‍ഡിഎഫ് 420

യുഡിഎഫ് 385

എന്‍ഡിഎ 343
7.നേര്‍ച്ചപ്പാറ -ഷാനവാസ് എല്‍ഡിഎഫ് 655

യുഡിഎഫ് 406

എന്‍ഡിഎ സ്വത 152,

മറ്റുവള്ളവ 12
8.കാരശ്ശേരി -സിനിമോള്‍,എല്‍ഡിഎഫ് 553

യുഡിഎഫ് 347

എന്‍ഡിഎ 82
9.ഇരുമ്പൂന്നിക്കര -പ്രകാശ് പള്ളിക്കൂടംയുഡിഎഫ് 340,

എല്‍ഡിഎഫ് 340,

എന്‍ഡിഎ 302,

ജനപക്ഷം 59
10.തുമരംപാറ -ബിനോയ് ഇ.ജെ സ്വതന്ത്രന്‍.564

എല്‍ഡിഎഫ്448

യുഡിഎഫ് 84

എന്‍ഡിഎസ്വത 116

ജനപക്ഷം 18.
11. പമ്പാവാലി – മറിയാമ്മ (സുബി സണ്ണി)യുഡിഎഫ് 700

എല്‍ഡിഎഫ്‌സ്വത293

എന്‍ഡിഎ13
12 . എയ്ഞ്ചല്‍വാലി – മാത്യു ജോസഫ്, യുഡിഎഫ് 444

എല്‍ഡിഎഫ് 324

എന്‍ഡിഎസ്വത 134

ജനപക്ഷം 47.

13  മൂക്കന്‍പ്പെട്ടി – സനില രാജന്‍ എല്‍ഡിഎഫ് 451

എന്‍ഡിഎ415

യുഡിഎഫ് 276

14  കണമല – മറിയാമ്മ ബിജു. യുഡിഎഫ് 412

എല്‍ഡിഎഫ് 380

എന്‍ഡിഎസ്വത 134 ,

സ്വതന്ത്രന്‍ 58

15 .ഉമ്മിക്കുപ്പാ – ജിജിമോള്‍ സജി യുഡിഎഫ് 439

എന്‍ഡിഎ 410

എല്‍ഡിഎഫ് 307

സ്വതന്ത്രന്‍ 41

16 . മുക്കൂട്ടുതറ – മറിയാമ്മ എല്‍സി രാജു യുഡിഎഫ് 596

സ്വത 492

എന്‍ഡിഎ 155

ജനപക്ഷം 85
17 മുട്ടപ്പള്ളി -എം.എസ് സതീഷ് കുമാര്‍ എല്‍ഡിഎഫ് 669

എസ്ഡിപിഐ193

എന്‍ഡിഎ153

യുഡിഎഫ് 105

18  എലിവാലിക്കര തങ്കമ്മ ജോര്‍ജ് കുട്ടി എല്‍ഡിഎഫ് 620

യുഡിഎഫ് 274

എന്‍ഡിഎസ്വത 218

ജനപക്ഷം 23

19 പ്രൊപ്പോസ് – കെ ആര്‍ അജേഷ്എല്‍ഡിഎഫ് സ്വത 457

യുഡിഎഫ് 387

എന്‍ഡിഎ63

ജനപക്ഷം 58 ,

മറ്റുള്ളവ 8
20 :എരുമേലി ടൗണ്‍ -നാസര്‍ പനച്ചി യുഡിഎഫ് 645

എല്‍ഡിഎഫ് 568

എന്‍ഡിഎ 97

മറ്റുള്ളവ 3
21 പൊര്യന്മല – ലിസി സജി. യുഡിഎഫ് 451

സ്വത 155

എല്‍ഡിഎഫ് 138

എന്‍ഡിഎ 60
22 – കനകപ്പലം – സുനില്‍. യുഡിഎഫ് 336

എല്‍ഡിഎഫ് സ്വത 238

എന്‍ഡിഎ 323
23. ശ്രീപുരം – വി ഐ അജി . എല്‍ഡിഎഫ് 573

എന്‍ഡിഎ 319

യുഡിഎഫ് 249,

എസ്ഡിപിഐ 232 ,

ബിഎസ്പി 48

ജനപക്ഷം 10.

തിരഞ്ഞെടുപ്പില്‍ കക്ഷിനില എല്‍ഡിഎഫ് 11 യുഡിഎഫ് 11 സ്വതന്ത്രന്‍ 1 തുമരംപാറ.