Monday, May 13, 2024
keralaLocal NewsNews

എരുമേലി ഗ്രാമ പഞ്ചായത്തിലെ 2020 -21 വര്‍ഷത്തെ കെട്ടിട നികുതി സ്വീകരിക്കുന്നതിനുള്ള ക്യാമ്പുകള്‍.

എരുമേലി ഗ്രാമ പഞ്ചായത്തിലെ 2020 -21 വര്‍ഷം വരെയുള്ള കെട്ടിട നികുതി സ്വീകരിക്കുന്നതിനുള്ള ക്യാമ്പുകള്‍ പഞ്ചായത്ത് നടത്തും .29/01/2020 മുതല്‍ 11/02/2021 വരെയാണ് വിവിധ സ്ഥലങ്ങളിലായി ക്യാമ്പുകള്‍ നടത്തുന്നതെന്നും എരുമേലി ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി എം എന്‍ വിജയന്‍ പറഞ്ഞു.കെട്ടിടനികുതി പിരിക്കുന്ന സ്ഥലവും തീയതിയും പട്ടികയില്‍ നല്‍കുന്നു.