Wednesday, May 15, 2024
keralaLocal NewsNewsObituary

എരുമേലിയിൽ കോവിഡ് ബാധിച്ച്  ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

എരുമേലി :രണ്ട് ദിവസം മുമ്പ് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എരുമേലി കരിങ്കല്ലുംമൂഴി  സ്വദേശി പടിഞ്ഞാറേ തടത്തിൽ രമസജി  ( 47 ) ആണ് മരിച്ചത് . കോവിഡ്  ബാധയെ തുടർന്ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടർന്ന് മുണ്ടക്കയം ആശുപത്രിയിലും  ചികിത്സക്കായി  പ്രവേശിപ്പിച്ചിരുന്നു .ഇന്നലെ രാത്രി ആരോഗ്യനില വഷളായതിനെ തുടർന്ന് അല്പം മുൻപ് മരിക്കുകയായിരുന്നു .ഭർത്താവ്  സജി , മക്കൾ . അപ്പു, ഉണ്ണി, കല, അമ്മു .