Monday, May 13, 2024
keralaNews

എരുമേലിയിൽ ഇന്ന് രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

എരുമേലി ഗ്രാമ പഞ്ചായത്തിൽ ഇന്ന് 2  പേർക്ക്  കോവിഡ്   സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ആകെ ടെസ്റ്റ്  – 63 ,  റ്റി പി ആർ – 3.2%  . കോവിഡ് ബാധിച്ച് ചികിൽസയിലുള്ളത്  വീടുകളിൽ – 42 , ഡിസിസി – 27 പേരുൾപ്പെടെ – 69 പേർ .  ആകെ പഞ്ചായത്തിൽ 30 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതർ അറിയിച്ചു .

1. പഴയിടം – O
2. ചേനപ്പാടി – O
3. കിഴക്കേക്കര – O
4 ചെറുവള്ളി – O
5. ഒഴക്കനാട്  – O
6. വാഴക്കാല – 2
7. നേർച്ചപ്പാറ – O
8. കാരിശ്ശേരി – O
9. ഇരുമ്പൂന്നിക്കര – 0
10. തുമരംപാറ – O
11. പമ്പാവാലി – O
12. എയ്ഞ്ചൽവാലി – O
13. മൂക്കൻപ്പെട്ടി  – O
14. കണമല –  O
15. ഉമ്മിക്കുപ്പ – O
16. മുക്കൂട്ടുതറ – O
17. മുട്ടപ്പള്ളി –    O
18. എലിവാലിക്കര – O
19. പ്രൊപ്പോസ് – O
20. എരുമേലി ടൗൺ – O
21. പൊര്യന്മല – O
22. കനകപ്പലം – O
23. ശ്രീനിപുരം  – O