Tuesday, May 21, 2024
keralaNews

കരിങ്കല്ല് മൂഴി ഇറക്കത്തിൽ ലോറി മറിഞ്ഞു .

കരിങ്കല്ല് മൂഴി ഇറക്കത്തിൽ മണ്ണുമായി വന്ന ലോറി മറിഞ്ഞു .ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം . ഇറക്കമിറങ്ങി വരുന്നതിനിടെ ലോറിയുടെ ടയർ ജാമായതാണോ അപകടകാരണം എന്നും നാട്ടുകാർ പറഞ്ഞു . റോഡരികിലെ തുറസ്സായ സ്ഥലത്തായിരുന്നു ലോറി മറിഞ്ഞത് .ഡ്രൈവറെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതേയൊള്ളൂ .