Monday, May 13, 2024
keralaLocal NewsNews

വൈദ്യുതി മുടങ്ങും

പൊന്‍കുന്നം: കാഞ്ഞിരപ്പള്ളി 110 കെ.വി സബ് സ്റ്റേഷന്‍ പരിധിയിലുള്ള 11 കെ.വി ലൈനുകളില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാല്‍ വെളളിയാഴ്ച ഒന്‍പത് മുതല്‍ അഞ്ചു വരെ കാഞ്ഞിരപ്പള്ളി, പുത്തനങ്ങാടി, തമ്പലക്കാട്, എറികാട്, വാളക്കയം, കുറുവാമുഴി, വിഴിക്കിത്തോട്, മണിമല,പൊന്‍കുന്നം ടൗണ്‍, കൂരാലി എന്നീ ഫീഡറുകളില്‍ വൈദ്യുതി വിതരണം മുടങ്ങുമെന്ന് സബ് സ്റ്റേഷന്‍ എഞ്ചിനിയര്‍ അറിയിച്ചു.