Thursday, May 2, 2024
keralaNewsObituary

ചരമം .

എരുമേലി പാത്തിയ്ക്കക്കാവ് തുണ്ടിയിൽ ദാമോദരൻ ( 79) അന്തരിച്ചു .
സംസ്ക്കാരം ഇന്ന് 30/3  വൈകിട്ട് നാലിന് വീട്ടു വളപ്പിൽ .
ഭാര്യ. കുഞ്ഞുമോൾ , മക്കൾ . വിനോദ് , പ്രമോദ് , പ്രദീപ് , മഞ്ജുമോൾ .
മരുമക്കൾ. വിജി , ശ്രീകല , സിന്ധു , പ്രസാദ് .