Sunday, May 12, 2024
keralaLocal News

ചരമം

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മലവര്‍ഗ്ഗ മഹാജനസംഘം സംസ്ഥാന പ്രസിഡന്റും ആരോഗ്യവകുപ്പിലെ റിട്ടേ നഴ്‌സിംഗ് അസിസ്റ്റന്റ് ആയിരുന്ന എലിവാലിക്കര ഇലഞ്ഞിക്കല്‍  ഇ കെ രാഘവന്‍ (58) അന്തരിച്ചു.സംസ്‌കാരം കോവിഡ്ടെസ്റ്റിനുശേഷം പിന്നീട് നടക്കും. ഭാര്യ:ഉഷ.മക്കള്‍:രാജി, രേഷ്മ.മരുമകന്‍:സിജി.