Thursday, May 2, 2024
Local NewsNewsObituary

സംസ്‌ക്കാരം വ്യാഴാഴ്ച (23/3)

പാല : എരുമേലി ഗ്രാമ പഞ്ചായത്ത് 10-ാം വാര്‍ഡ് മെബര്‍ ബിനോയ് ഇലവുങ്കലിന്റെ മൂത്ത സഹോദരന്‍ കഴിഞ്ഞ ദിവസം സൗദിയില്‍ വച്ച് മരണപ്പെട്ട രാജു ഇ.ആര്‍(58) ഇലവുങ്കലിന്റ സംസ്‌കാരം 23-ാം തീയതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് അടൂരില്‍ മാര്‍സ്ലീവാ സീറോ മലബാര്‍ ചര്‍ച്ചില്‍ നടക്കും . ഭാര്യ ബീന . മക്കള്‍ റീബ,റിനു, റിച്ചു.മരുമകന്‍ അഡ്വ.രഞ്ജു ജോയി .