Thursday, May 2, 2024
keralaNews

ബിനീഷ് കോടിയേരിയെ നാല് ദിവസത്തെ ചോദ്യം ചെയ്യലിനായി ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടു.

 

മയക്കുമരുന്ന് ഇടപാടിലെ സാമ്പത്തിക കേസില്‍ ബിനീഷ് കോടിയേരിയെ നാല് ദിവസത്തെ ചോദ്യം ചെയ്യലിനായി ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടു.ബെംഗളൂരു സിറ്റി സിവില്‍ കോടതിയുടേതാണ് ഉത്തരവ്.