Wednesday, May 15, 2024
educationindiaNews

വാരാണസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാല പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

വാരാണസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാല പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കാണ് അവസരം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷ വഴിയാണ് പ്രവേശനം ലഭിക്കുക. സെപ്റ്റംബര്‍ 6വരെ അപേക്ഷ നല്‍കാം. യോഗ്യത, പ്രവേശനപരീക്ഷാ തുടങ്ങിയ വിവരങ്ങള്‍  http://bhuet.nta.nic.in വഴി ലഭിക്കും. വെബ്‌സൈറ്റിലെ യു.ഇ.ടി./പി.ഇ.ടി. ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ വിവരങ്ങള്‍ ലഭ്യമാണ്.