Monday, May 20, 2024
Local NewsNews

ആദരിച്ചു

പാണപിലാവ് : +2 പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അലീന ജെയിംസ് നെടും തകിടിയിലിനെ യൂത്ത് കോൺഗ്രസ് പാണപിലാവ് ബൂത്ത് കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു.. വാർഡ് മെമ്പർ ജിജിമോൾ സജി അധ്യക്ഷത വഹിച്ച യോഗത്തിൽ മനോജ് നെല്ലൂർ ഷിജോ മോൻ ചെറുവാഴക്കുന്നേൽ ബിനു നിരപ്പേൽ ബിൻസ് കുഴിക്കാട്ട് ഷാജി നെടുoതകിടി പ്രസംഗിച്ചു.