Tuesday, April 30, 2024
Local NewsNews

ചരമം

എരുമേലി :റോട്ടറി ക്ലബിന് സമീപം താമസിക്കുന്ന കിട്ടന്‍പറമ്പില്‍ ജോണ്‍ (കുഞ്ഞച്ചന്‍.74)നിര്യാതനായി. സംസ്‌കാരം നാളെ ചൊവ്വ ഉച്ചക്ക് 2.30ന് കരിംകല്ലുമ്മൂഴി സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളി സെമിതേരിയില്‍. ഭാര്യ. സാറമ്മ അമ്മഞ്ചേരി പാറയില്‍ കുടുംബാഗം. മക്കള്‍.. ബാബു. ഷാജി. ഉഷ. മരുമക്കള്‍.. സൂസമ്മ. ലീലാമ്മ. സജി.