Monday, May 20, 2024
EntertainmentkeralaNews

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിര്‍ണയത്തില്‍ അക്കാദമിക്കോ, ചെയര്‍മാനോ പങ്കില്ലെന്ന് രഞ്ജിത്ത്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിര്‍ണയത്തില്‍ അക്കാദമിക്കോ, ചെയര്‍മാനോ പങ്കില്ലെന്ന് രഞ്ജിത്ത്. ‘ഹോം’ സിനിമയെ തഴഞ്ഞുവെന്ന തരത്തിലുള്ള ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഖ്യാത ചലച്ചിത്രകാരന്‍ അടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം തീരുമാനിച്ചത്. അവര്‍ക്ക് കൃത്യമായ സിനിമാ ബോധമുണ്ട്. ഒരുവിധ അജന്‍ഡയുമില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി.
ഒടിടി സിനിമയെ നിഷേധിക്കാനാവില്ല, മന്ത്രിയുമായി സംസാരിച്ച് തീരുമാനിക്കുമെന്നും രഞ്ജിത് പറഞ്ഞു.