Sunday, May 12, 2024
keralaNewsObituary

സഹോദരിയുടെ വിവാഹം; വായ്പ കിട്ടാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി

സഹോദരിയുടെ വിവാഹം നടത്താന്‍ വായ്പ കിട്ടാത്തതില്‍ മനംനൊന്ത് തൃശൂരില്‍ യുവാവ് ജീവനൊടുക്കി. ചെമ്പൂക്കാവ് കുണ്ടു വാറ സ്വദേശി പി.വി. വിപിന്‍ (26) ആണ് തൂങ്ങി മരിച്ചത്. അമ്മയും സഹോദരിയും വിവാഹത്തിന് സ്വര്‍ണമെടുക്കാന്‍ ജ്വല്ലറിയില്‍ പോയ സമയത്തായിരുന്നു സംഭവം.