Sunday, May 19, 2024
keralaNews

വി.എസ്.അചുതാനന്ദൻ ആശുപത്രിയിൽ

മുൻ മുഖ്യമന്ത്രിയും മുതിർന്ന സി പി എം നേതാവുമായ വി.എസ്.അചുതാനന്ദനെ തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മെഡിക്കൽ ബോർഡ് വിലയിരുത്തും. ഞായറാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഡോക്ടർമാരുടെ പ്രത്യേക സംഘം വിശദമായ പരിശോധ നടത്തുമെന്ന് അധികൃതർ പറഞ്ഞു.