Saturday, May 18, 2024
EntertainmentkeralaNews

ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുത്തു

ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുത്തു. ഷൊര്‍ണൂര്‍ കവളപ്പാറ കാരക്കാട് തെക്കേപ്പാട്ട് മനയിലെ ജയപ്രകാശനാണ് പുതിയ മേല്‍ശാന്തി. പഴയ മേല്‍ശാന്തി ഒറ്റപ്പാലം വരോട് തിയ്യന്നൂര്‍ ശങ്കരനാരായണ പ്രമേദിന്റെ ആറ് മാസത്തെ കാലാവധി കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലായിരുന്നു നറുക്കെടുപ്പ്.