Saturday, May 18, 2024
keralaNews

ഒ.എന്‍.വി സാഹിത്യ പുരസ്‌ക്കാരം ഡോ.എം.ലീലാവതിക്ക്.

ഒ.എന്‍.വി സാഹിത്യ പുരസ്‌ക്കാരം ഡോ.എം.ലീലാവതിക്ക്. സാഹിത്യ നിരൂപണത്തിന് നല്‍കിയ സമഗ്ര സംഭാവനക്കാണ് അംഗീകാരം. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. സി.രാധാകൃഷ്ണന്‍, പ്രഭാ വര്‍മ്മ, ഡോ.അനില്‍ വള്ളത്തോള്‍ എന്നിവരുള്‍പ്പെടുന്ന സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.