Monday, May 20, 2024
Local NewsNews

കോട്ടയത്ത് വന്‍ തീപിടിത്തം

കോട്ടയം:   കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നിലുള്ള കൊട്ടിടത്തിലെ കടകള്‍ക്കാണ് തീ പിടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം, മൂന്നോളം കടകള്‍ കത്തി നശിച്ചു.

തീ പിടിച്ചത് മൂന്ന് കടകളിലാണ്. ഒരു കട പൂർണ്ണമായും കത്തി നശിച്ചു. കടകൾക്ക് പിന്നിൽ ഗോഡൗണുകൾ ഉണ്ടായിരുന്നു. ഫയർ ഫോഴ്സ് എത്തി തീ അണക്കുകയാണിപ്പോൾ. 15 ലധികം കടകളുള്ള ഷോപ്പിംഗ് കോംപ്ലക്സിലാണ് തീ പിടിച്ചത്.