Wednesday, May 15, 2024
keralaNewsObituary

ചരമം

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ  ഡബ്ലൂ. പി. സി  റ്റെയ്ലിമോളുടെ ഭർത്താവും , പൊതുപ്രവർത്തകനുമായിരിന്ന         പീറ്റർ ആനക്കല്ലിന്റെ മകനുമായ                            കാഞ്ഞിരപ്പള്ളിയിലെ വ്യാപാരിയുമായ
ഇടക്കുന്നം  മുറ്റത്താനിക്കൽ  ജയ് മോഹൻ ( ബെന്നി – 51 ) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു .മൃതദേഹം 26 മൈൽ മേരി ക്യൂൻസ് മിഷൻ ആശുപത്രിയിൽ .